Hot Posts

6/recent/ticker-posts

കൂട്ടിക്കലെ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധാർഹം; അഡ്വ ഷോൺ ജോർജ്



കൂട്ടിക്കൽ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചു വിടാൻ എടുത്തിട്ടുള്ള തീരുമാനം പ്രതിഷേധാർഹമാണ് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്. പല വീടുകളും  തകർന്ന നിലയിലും, വാസയോഗ്യമല്ലാത്ത നിലയിലുമാണ് നിലവിലുള്ളത്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

 ഇത് പരിഹരിക്കാതെ ക്യാമ്പുകൾ പിരിച്ചു വിട്ടാൽ ഇവർ എവിടേക്ക് പോകും എന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസക്യാമ്പുകൾ പിരിച്ചു വിടുന്നത് നീട്ടിവയ്ക്കണം എന്ന്  കളക്ടർ, തഹസിൽദാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Reactions